വന്ദനം........ ദേവാധി ദൈവമേ ഹാലേലുയ്യാ മീതേ സ്വർഗ്ഗം സിംഹാസനം ഭൂമിയോ നിൻ പാദപീഠവും സർവ്വോന്നതൻ, സൽവന്ദിതൻ, സർവ്വശക്തൻ നിൻപാദേ കുമ്പിടുന്നേ എൻ തമ്പുരാനേ.