Sakalavum ente nanmaykayi

സകലവും എന്റെ നന്മക്കായ്

ദൈവം ചേര്‍ത്തുപണിയുന്നു

അതിമഹത്തരമാം വിധം

കരുതുന്നവനെന്റെ ഭാവിക്കായ്

 

 തിന്മ ശത്രുകൊണ്ടുവരികിലും

മാറ്റും ദൈവം അവ നന്മക്കായ്

എന്നെ മാനിക്കാന്‍ ഉയര്‍ത്തുവാന്‍

ദൈവം തുടങ്ങിയാല്‍ ആര്‍ തടഞ്ഞിടും ?

 

 മാന‍്യനായ് അതി ശ്രേഷ്ഠനായ്

ദൈവമെന്നെ മെനഞ്ഞല്ലോ

ഓമനിക്കുന്നെന്നെ നിമിഷവും എന്റെ

രൂപം ഉള്ളംകൈയില്‍ കണ്ടു താന്‍


Audio file
Thumbnail image
Video Player is loading.
Current Time 0:00
Duration 6:46
Loaded: 0.25%
Stream Type LIVE
Remaining Time 6:46
  • Download
 
1x
  • Chapters
  • descriptions off, selected
  • captions off, selected
  • default, selected

62 Sakalavum ente nanmaykayi (RSV)

 


Your encouragement is valuable to us

Your stories help make websites like this possible.